നമ്മുടെ നാട്ടിൽ ഉള്ള കാട്ടിൽനിന്ന് നാട്ടിൽ ഇറങ്ങിയ ആന ജനങ്ങൾക്ക് ഉപദ്രവമായി തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ നാട്ടുകാർ എത്തിച്ചേർന്നത്. കൃഷിക്കാരുടെ കൃഷിസ്ഥലങ്ങളും ആന നശിപ്പിക്കുകയും ചെയ്യുന്നുണ്ട് . വഴിയിലൂടെ പോകുന്ന നാട്ടുകാരെയും ആന ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്. ഭക്ഷണം തേടി വരുന്ന ആനകൾ ആണ് ഇവ വഴി അറിയാതെ തിരിച്ചു പോവാൻ കഴിയാതെ വരുന്ന ആനകൾ ആണ് പിന്നീട് നാട്ടിൽ ഇറങ്ങി ആക്രമണങ്ങൾ നടത്തുന്നത് , എന്നാൽ കാട്ടിൽ നിന്നും നാട്ടിലിറങ്ങിയ ആനയെ പിടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
യാത്രചെയ്യുന്ന യാത്രക്കാരനെയും ആന ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്. ആനയുടെ ശല്യം രൂക്ഷമായതിനെ തുടർന്നാണ് നാട്ടുകാർ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്. ഇങ്ങനെ ഇറങ്ങുന്ന ആനകളെ പിന്നീട് മയക്കുവെടിവെച്ച് ആനയെ മയക്കാനുള്ള ശ്രമകൾ നടത്തുകയും ചെയ്യും വനപാലകർ ആണ് ഇതിനു മുൻകൈ എടുക്കാറുള്ളത് , എങ്കിലും അത് വിജയം കാണാറില്ല , . ആനകൾ പൊതുവേ അപകടകാരികൾ എങ്കിലും ചില സമയങ്ങളിൽ അവയെ പിടിച്ചുകെട്ടാൻ സാധിക്കില്ല ചില സമയങ്ങളിൽ വളരെ അപകടകാരികൾ ആയി അവർ മാറാറുണ്ട് അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/Eajl8dhU3h4