എയർപോർട്ടിൽ കോടികൾ വിലയുള്ള പാമ്പിനെ കടത്താൻ ശ്രമിച്ചപ്പോൾ

എയർ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് കടത്താൻ ശ്രമിച്ച നിരവധി വസ്തുക്കൾ ആണ് ഉള്ളത് സ്വർണം , പാമ്പുകൾ , പലതരം ജീവികൾ , 8 വയസായ കുട്ടിയെ മുതൽ 30 ഓളം പാമ്പുകളെയും ഇഴജന്തുക്കളെയും ഓരോ രാജ്യത്തു നിന്നും മറ്റു രാജ്യത്തേക്ക് കടത്തുന്ന ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ , എയർപോർട്ടിൽ ഇതുപോലെ ഉള്ള നിരവധി സംഭവങ്ങൾ ആണ് ദിനം പ്രതി നടക്കുന്നത് , സ്വർണത്തിന്റെ കടത്തു ദിനംപ്രതി നടക്കാറുണ്ടെങ്കിലും മറ്റു വസ്തുക്കൾ ഇടക്ക് മാത്രം ആണ്എയർപോർട്ടിൽ കടത്താറുള്ളത് ,

 

 

എന്നാൽ ഇവയെലാം അതി വിദഗ്ധമായി ആണ് കടത്തി കൊണ്ട് പോവുന്നത് , വളരേ അതികം സെക്യുരിറ്റി ആണ് ഓരോ എയർപോർട്ടിൽ ഇപ്പോൾ ഉള്ളത് അവയെ ഒന്നും അങ്ങിനെ മറികടന്നു പോവാൻ കഴിയില്ല , ഇതുപോലെ ഉള്ള നിരവധി സംഭവങ്ങൾ ആണ് ഇന്നും നടന്നു കൊണ്ടിരിക്കുന്നത് അവയെധേല്ലാം ആണ് എന്നു ഈ വീഡിയോ മുഴുവൻ കണ്ടാൽ മനസിലാവും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.