CCTV യിൽ പതിഞ്ഞ ഞെട്ടിക്കുന്ന സംഭവം

നമ്മുടെ ഈ ലോകത്തു ഒരു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വസ്തു ആണ് CCTV ക്യാമറകൾ , അവ നമ്മളുടെ മൂന്നാമതൊരു കണ്ണ് ആയിട്ട് ആണ് പാര്വതിക്കുന്നത് , എന്നാൽ ഇപ്പോൾ എല്ലായിടത്തും ക്യാമറയുടെ സാനിധ്യവും വന്നുകഴിഞ്ഞു , മോഷണം ശ്രെമങ്ങൾ ആണ് കൂടുതൽ ആയി ക്യാമറയിൽ പിടിക്കപെടാറുള്ളത് , എന്നാൽ സാധാരണമായി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ആണ് ഈ വീഡിയോയിൽ . പാലത്തരത്തിൽ ഉള്ള അപകടങ്ങളും ,

 

 

മരണത്തിൽ നിന്നും ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ഒരു വളർത്തു പൂഒച്ചയുടെ ദൃശ്യങ്ങൾ മുതൽ നാടു റോഡിൽ വെച്ച് പോക്കറ്റ് ഓടിക്കുന്നതിനിടെ പിടിക്കപ്പെടുന്ന ദൃശ്യങ്ങൾ ആണ് ഇതിൽ എന്നാൽ പല ക്യാമറകളിലും പ്രേതത്തെ കണ്ടു എന്ന വാർത്തകളും വന്നിരുന്നു , മനുഷ്യൻ കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉള്ള കാഴ്ചകൾ എല്ലാം ഈ ക്യാമറയിലൂടെ നമ്മൾക്ക് കാണാൻ കഴിയും , പല cctv ദൃശ്യങ്ങളും, പലതരത്തിലുള്ള വഴി തിരുവുകൾക് വഴി ആയിട്ടുണ്ട് വളരെ ഉപകാരം ഉള്ള ഒരു സംവിധാനം ആണ് cctv ക്യാമറകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.