ദേശീയ ഉദ്യാനത്തിൽ വിദ്യാർത്ഥികളെ ആന ആക്രമിച്ചു (വീഡിയോ )

കാട്ടാനയുടെ ഭീകര വിളയാട്ടത്തിൽ മണിക്കൂറോളം ഈ നഗരം നിശ്ചലമായി. ആനകൾ ഇടഞ്ഞാൽ വളരെ അപകടം ആണ് , ആനകൾ ഏന്താണ് ചെയ്യുക എന്നു പറയാൻ കഴിയില്ല , ആനയെ മയക്കുവെടി വെച്ച് വീഴ്ത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. മദപ്പാടിൽ ആയ ആന നഗരത്തിലേക്ക് ഇറങ്ങിയപ്പോൾ അവിടെ നിന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു മരണത്തിന് കീഴ്പ്പെടുത്തുകയായിരുന്നു. നടുറോഡിലിട്ട് യുവാവിനെ ആന കൊന്നു കൊലവിളിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങിയ മദപ്പാടിലായ ഒറ്റയാനണ് ഇത്തരത്തിൽ നഗരത്തെ വിറപ്പിച്ചത്. മണിക്കൂറുകൾ നഗരത്തെ മുൾമുനയിൽ നിർത്താൻ ആനക്കായി.

 

 

മദപ്പാടിൽ നിന്ന ആന സമീപത്തു നിന്ന പശുവിനെയും കുത്തി പരിക്കേൽപ്പിക്കുന്നതും കാണാം. ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കും, പരിക്കേറ്റവർക്കും ധനസഹായം നൽകുന്നുവെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങിയാണ്‌ ആന ഇത്തരത്തിൽ ഒരു ഭീകരാന്തരീക്ഷം നഗരത്തിൽ സൃഷ്ടിച്ചത്. മദപ്പാടിൽ ആയ ആനയെ വളരെ കഷ്ടപ്പെട്ടാണ് പിന്നീട് തളക്കുന്നത്. നിരവധി നാശ നഷ്ടങ്ങൾ ആന വരുത്തിയിട്ടുണ്ട്. ആന കൂട്ടമായി വരുമ്പോൾ പോലെയല്ല ഒറ്റയാൻ വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടയാണ് ഒറ്റയാനകളെ അവർ വളരെ ഉപദ്രവകാരികൾ ആണ്. ശ്രദ്ധിച്ചില്ലെകിൽ നമ്മുടെ ജീവൻ തന്നെ   അപകടത്തിൽ ആവും .

Leave a Reply

Your email address will not be published.