ബൈക്ക് യാത്രക്കാരനായ യുവാവിന് സംഭവിച്ചത് . . ഒരു നിമിഷം മാറിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു

വാഹനാപകടങ്ങൾ കൂടുതൽ ഉണ്ടാവുന്ന ഒരു സ്ഥലം ആണ് തിരക്കേറിയ റോഡുകൾ , റോഡിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു പോവുമ്പോൾ ആണ് കൂടുതൽ ആയി അപകടം ഉണ്ടാവുന്നത് ,എന്നാൽ കൂടുതൽ ആയും നമ്മുടെ ആശ്രെദ്ധ മൂലം ആണ് , എന്നാൽ കഴിഞ്ഞ ദിവസം നടന്നത് വളരെ വേദനയോടെ ഉള്ള ഒരു വാർത്ത ആണ് , താമരശ്ശേരി ബൈക്ക് യാത്രികന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ടു വീഴുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ . ഈ മാസം 16ന് വാഹനം ഓടിച്ചു പോവുമ്പോൾ പാറക്കല്ല് മുകളിലേക്ക് വീണ് പരിക്കേറ്റ് ഒരു വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ,

 

 

സഞ്ചരിച്ച ബൈക്കിന് പിന്നാലെയെത്തിയ ബൈക്കിലുള്ളവർ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വീഡിയോ നിരവധി ആളുകൾ ആണ് കണ്ടത് , വളരെ അപകടം നിറഞ്ഞ ഒരു യാത്ര ആണ് ഇത് , കുന്നിന്റെ ചെരിവിൽ നിന്നും അറിയാതെ ആണ് പാറക്കല്ലുകൾ വീഴുന്നത് ,അതുപോലെ ഉണ്ടായ ഒരു അപകടം ആണ് ഇത് , ഇതെലാം പ്രതീക്ഷിക്കാതെ ഉണ്ടാവുന്ന അപകടം ആണ് , വാഹനങ്ങളും മറ്റും കൈകാര്യം ചെയുമ്പോൾ ശ്രെദ്ധ കൂടുതൽ വേണം ,

Leave a Reply

Your email address will not be published.