കാഴ്ചയിൽ കാട്ടുപോത്തും പാവമാണെന്നും അപ്രതീക്ഷിതമായി സംഭവിച്ചത്

വന്യമൃഗങ്ങൾ എപ്പോളും നമ്മുടെ നാട്ടിൽ ഇറങ്ങുന്നത് പതിവ് ആണ് , എന്നാൽ ചില മൃഗങ്ങൾ നമ്മൾക്ക് അപകടം ഒന്നും ഉണ്ടാക്കാതെ പോവുകയും ചെയ്യും എന്നാൽ മറ്റു ചില മൃഗങ്ങൾ അകാരമകാരികൾ അവരും ഉണ്ട് . അങ്ങിനെ ഒരു മൃഗം നാട്ടിൽ ഇറങ്ങിയപ്പോൾ നാട്ടുകാർക്കു സംഭവിച്ച ഒരു വീഡിയോ ആണ് , കാട്ടുപോത്തും ആണ് നാട്ടിൽ ഇറങ്ങിയത് ഒരു ആനയുടെ വലിപ്പം ആണ് ആ കാട്ടുപോത്തിന്റെ , കണ്ടാൽ തന്നെ പേടി തോന്നിക്കുന്ന ഒരു കാട്ടുപോത് ആണ് ,

 

 

കാഴ്ചയിൽ പാവമാണെന്നും കരുതി നാട്ടുകാർ അടുത്ത് താനെ നിന്നപ്പോൾ ആണ് ആ കാട്ടുപോത്തും ഒരാളെ കുത്തി മറിച്ചു ഇട്ടത് , ആരും പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു അപകടം തന്നെ ആയിരുന്നു , അപ്രതീക്ഷിതമായി സംഭവിച്ചത് ആണെങ്കിലും വലിയ ഒരു അപകടം തന്നെ ആണ് വന്യ ജീവികളുടെ ആക്രമണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.