ലാലേട്ടന് പുല്ലുവില നവീൻ ചെയ്തത് ആരും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

ജനപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന റിയാൽറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഓരേപോലെ ടെലിവിഷൻ, ഡിജിറ്റൽ പ്രേക്ഷകരെ ലക്ഷ്യവെക്കുന്ന ബിഗ് ബോസ് ചിലപ്പോൾ കുടുംബ പ്രേക്ഷകർക്ക് അരോചകമായി തീരാറുണ്ട്. അതിൽ പ്രത്യേകമായി എടുത്ത് പറയേണ്ടത് ഷോയ്ക്കിടെ മത്സാരാർഥികളുടെ ഭാഷപ്രയോഗങ്ങളാണ്.മലയാളത്തിലെ ഏറ്റവും വലിയ തെറി വിളിച്ചു എന്നും ബിഗ് ബോസ് അതിനെതിരെ നടപടി എടുത്തില്ല എന്നും ആണ് പറയുന്നത് നവീൻ ആണ് തെറി വിളിച്ചത് , ബിഗ് ബോസ് വീട്ടിലെ ചീത്തവിളി വർധിക്കുന്നു പരാതി ഉയർന്ന സാഹചര്യത്തിൽ മത്സരാർഥികൾക്ക് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിപാടിയുടെ അവതാരകനായ മോഹൻലാൽ.

 

 

വാരാന്ത്യ എപ്പിസോഡിനിടെയാണ് മോഹൻലാൽ മത്സാരാർഥികളോടായി അവസാന വാണിങ് എന്നോണം മോഹൻലാൽ കാര്യങ്ങൾ വ്യക്തമാക്കിയത്. നാവിൻ എന്ന മത്സരാർഥിയുടെ അടുത്ത് നിന്നും ആണ് ഇങ്ങനെ മോശം ആയ പെരുമാറ്റം ഉണ്ടായതു , സെരിയ്ക്കും ലാലേട്ടൻ ആരാധകരെ നാവിന്റെ ഈ പ്രവൃത്തിയെ മോശം ആയികാണുകയാണ് , ലാലേട്ടനോട് ദേഷ്യം ഉള്ള പോലെ ആണ് നാവിൻ മറുപടികൾ പറയുന്നത് , എന്തായാലും വലിയ തെറ്റിലേക്ക് തന്നെ ആണ് നാവിൻ പോവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.