ഈ സാഹസികയാത്ര മാതാപിതാക്കൾ ശ്രദ്ധിക്കണം

നമ്മൾ നിരവധി അപകടങ്ങൾ ആണ് നമ്മുടെ നാട്ടിൽ ദിനം പ്രതി നടക്കുന്നത് , എന്നാൽ നമ്മൾ തന്നെ വരുത്തിവെക്കുന്ന അപകടങ്ങൾ ആണ് കൂടുതലും , ആശ്രെധ മൂലം ആണ് കൂടുതൽ ആയും അപകടങ്ങൾ ഉണ്ടാവുന്നത് ,എന്നാൽ അങ്ങിനെ ഒരു അപകടം വരുത്തിവെക്കുന്ന ഒരു വീഡിയോ ആണ് ഇത് , ഒരു ബസിന്റെ പിറകിൽ സ്കേറ്റിംഗ് ഷൂസ് ഇട്ടുകൊണ്ട് റോഡിലൂടെ യാത്ര ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ റേഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതു ,

 

 

വളരെ അപകടം നിറഞ്ഞ ഒരു യാത്ര ആണ് ആ ചെറുപ്പക്കാരൻ ചെയ്യുന്നത് ,ഇതുപോലെ ഉള്ള യുവാക്കൾ ആണ് അപകടങ്ങൾ വരുത്തിവെക്കുന്നത് , അമിത വേഗതയിലും ആണ് യാത്ര ചെയുന്ന ബസ്സിന്റെ പുറകിൽ ആണ് ഈ ചെറുപ്പക്കാരൻ യാത്ര ചെയുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.