ഉഗ്ര വിഷം ഉള്ള പാമ്പിനെ കൈയോടെ പിടിച്ചു , (വീഡിയോ)

പാമ്പുകളെ പേടി ഇല്ലാത്തവരായി ആരും തന്നെ ഇല്ല. നമ്മൾ മനുഷ്യർക്ക് മാത്രമല്ല പല മൃഗങ്ങൾക്കും പാമ്പുകളെ വളരെ അധികം പേടിയാണ്. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ നമ്മൾ ഉടനെ പാമ്പുപിടിത്തക്കാരെ ആണ് വിളിക്കാറ്. വാവ സുരേഷിനെ പോലെ പാമ്പുകളെ കൈകാര്യം ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരാൾ ചെയ്യുന്നത് കണ്ടോ . വളരെ അപകടം നിറഞ്ഞ ഒരു കാര്യം ആണ് പാമ്പുകളെ പിടിക്കുന്നത് , ഇത്തരത്തിൽ വിഷം നിറഞ്ഞ അപകടകരങ്ങളായ പാമ്പുകളെ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റിയെന്നു വരില്ല.

 

 

അതിന് അതിന്റെതായ പരിശീലനങ്ങൾ ലഭിച്ചവർ തന്നെ വരണം. മൂർഖനെ പോലെ തന്നെ അപകടകാരിയാണ് അണലിയും മറ്റു ഉഗ്ര വിഷപാമ്പുകളും , എന്നൊക്കെ ഇതിനെ പറയാറുണ്ട്. മറ്റു പാമ്പുകളെ അപേക്ഷിച്ച് വലിയ പല്ലുകളാണ് ഉഗ്രവിഷം ഉള്ള പാമ്പുകൾക്ക് . ഇവയുടെ കടിയേറ്റാൽ മരണം ഉറപ്പാണ്. കേരളത്തിലെ പ്രമുഖ പാമ്പുപിടിത്തക്കാരൻ ആയ വാവ സുരേഷിന് മൂർഖൻ പാമ്പിനെ കടിയേറ്റു ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആണ് , അതുപോലെ പലസംഭവങ്ങളും ഉണ്ടാവാം പാമ്പുകളും ആയി ഇടപെടുമ്പോൾ കൂടുതൽ ശ്രെദ്ധ വേണം ,

Leave a Reply

Your email address will not be published.