മോളിവുഡ് എന്നറിയപ്പെടുന്ന കേരള ചലച്ചിത്ര വ്യവസായം നിരവധി പ്രതിഭാധനരായ അഭിനേതാക്കളുടെ ഭവനമാണ്. വിപണി പരിമിതമായിട്ടും മോളിവുഡ് താരങ്ങൾ ഏറ്റവും കൂടുതൽ തിരക്ക് ഉള്ള നടൻമാർ ആരാണ് എന്ന ചോദ്യത്തിന് ആണ് ഇപ്പോൾ ഉത്തരം വന്നിരിക്കുന്നത് , ലൊക്കേഷനിൽ നിന്നും മറ്റു ലൊക്കേഷനിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കാലം എല്ലാം കഴിഞ്ഞു , ഇപ്പോൾ എല്ലാ ഫിലിം ഇന്റസ്റ്ററികളിൽ നിന്നും പോയി കഴിഞ്ഞു , ചില അപൂർവം നടി നടൻമാർ മാത്രം ആണ് ഇപ്പോൾ അതുപോലെ ഉള്ളത് , എന്നാൽ വമ്പൻ സ്റ്റാറുകൾ എല്ലാം അവർ അഭിനയിക്കുന്ന ചിത്രങ്ങൾ വിരലിൽ എണ്ണാവുന്ന എണ്ണം ആക്കി ചുരുക്കിയിട്ടുണ്ട് ,
ഹാർഡ് വർക്കിനെക്കാൾ സ്മാർട്ട് വർക്കിൽ ആണ് കാര്യം എന്നു തെളിയിക്കുന്ന ഒരു കാര്യം ആണ് ഇപ്പോൾ , ഉദാഹരണം ആയി മമ്മൂട്ടിയെ തന്നെ എടുക്കാം ,വൈകുനേരങ്ങളിൽ വീട്ടിൽ ഏതാണ് കഴിയുന്ന ലോക്കഷനിൽ ആണ് മമ്മൂട്ടി പോവാറുള്ളത് , , എന്നാൽ മോഹൻലാൽ അങ്ങിനെ അല്ല നിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തിരക്ക് ഉള്ള ഒരു നടൻ തന്നെ ആണ് മോഹൻലാൽ ,സിനിമകൾ പരസ്യങ്ങൾ മീറ്റിങ് , എന്നിങ്ങനെ വളരെ അതികം തിരക്ക് ഉള്ള ഒരു നടൻ ആണ് മോഹൻലാൽ .