39വർഷം പ്രവാസിയായിരുന്നു ഇന്ന് രോഗിയായ ഭാര്യക്കും തനിക്കും ജീവിക്കാനായി പൊരിവെയിലിലാണ് ജോലി

പ്രവാസികൾക്ക് ഏതാനും അവരുടെ വീടും വീട്ടുകാരും ആണ് ഏറ്റവും വലുത് , വീട്ടുകാരുടെ സന്തോഷം ആണ് അവരുടെയും സന്തോഷം, നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് പ്രവാസികൾ ആയ ആളുകൾ സ്വന്തം വീട്ടുകാർക്ക് വളരെ അതികം വിഷമം ഉണ്ടകുന്ന ഒരു കാര്യം ആണ് പ്രവാസികളെ കുറിച്ച് ചിന്തിക്കുമ്പോൾ . നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , വർഷങ്ങളോളം വീട്ടുകാരെയും നാട്ടുകാരെയും മക്കളെയും കാണാതെ കഴിയുമ്പോൾ ഒരു നോക്കൂ കാണാൻ ആഗ്രഹിച്ചവർ ആണ് ഓരോ പ്രവാസിയും, എന്നാൽ വീട്ടുകാർക്ക് വേണ്ടി പ്രവാസ ജീവിതം മാറ്റിവെക്കുകയും എന്നാൽ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഇപ്പോളും പണി എടുക്കുന്ന ഒരു ആളുടെ വീഡിയോ ആണ് ,

 

39വർഷം പ്രവാസിയായിരുന്നു ഇന്ന് രോഗിയായ ഭാര്യക്കും തനിക്കും ജീവിക്കാനായി പൊരിവെയിലിലാണ് സെക്യുരിറ്റി ജോലിചെയ്തു ജീവിക്കുന്നത് ഇത്രയും വർഷം പ്രവാസലോകത്തു ജോലി ചെയ്തിട്ടും സ്വന്തം ആവശ്യങ്ങൾ പോലും നിർവവേട്ടൻ കൈയിൽ കാശില്ലാതെ ആണ് ഇപ്പോൾ ഈ പണിക്ക് ഇറങ്ങിയത് എന്നു പറയുന്നു , അവിടെ നിന്നും ജോലി ചെയ്‌തു കിട്ടിയ പണം എല്ലാം വീട്ടുകാരുടെ ആവശ്യങ്ങൾക്ക് ആണ് ഉപയോഗിച്ചത് , എന്നും പറയുന്നു , ഒരു പ്രവാസിയയുടെ ജീവിത കഥ ആണ് ഇത് നിരവധി പ്രവാസികൾ ആണ് ഇതുപോലെ ദുരിതം അനുഭവിക്കുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/MfHrcv1BCms

Leave a Reply

Your email address will not be published.