ദൃശ്യം 2 OTT കളക്ഷൻ റെക്കോർഡ് മറികടന്നു ബ്രോഡാഡി മോഹൻലാൽ ചിത്രം

കഴിഞ്ഞ ദിവസം ഓ ടി ടി യിൽ റിലീസ് ചെയ്ത ചിത്രം ആണ് ബ്രോ ഡാഡി എന്ന മലയാളചലച്ചിത്രം ,പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം ആണ് ബ്രോ ഡാഡി മോഹൻലാൽ , പൃഥ്വിരാജ് , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , മീര, കനിഹ , എന്നി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. ഡിസ്‌നി ഹോറസ്റ്റർ വഴി ആണ് ചിത്രം റിലീസ് ചെയ്തത് , പാൻ ഇന്ത്യ ലെവലിൽ ചിത്രം നല്ല ഒരു അഭിപ്രായം ആണ് നേടിയെടുക്കാൻ നോക്കിയത് , മികച്ച അഭിപ്രായം ആണ് സിനിമക്ക് കേരളത്തിൽ നിന്നും കേരളത്തിന് പുറത്തു നിന്നും ലഭിച്ചത് , ഡിസ്‌നി ഹോറസ്റ്റർ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തരംഗം ആയ ചിത്രം ആണ് ബ്രോ ഡാഡി ,

 

 

ഇതിനിടെ ഓ ടി ടി റിലീസ് പല റെക്കോർഡുകളും നേടിയ ഒരു സിനിമ തന്നെ ആണ്, ആദ്യമായി ഓ ടി ടി റിലീസ് ചെയ്ത ചിത്രം ആണ് ദൃശ്യം 2 എന്ന സിനിമ വമ്പൻ ഹിറ്റ് തന്നെ ആയിരുന്നു ,അന്ന് ചെറിയ മുതൽ മുടക്കിൽ വന്ന ഒരു ചിത്രം ആണ് ദൃശ്യം2 എന്നാൽ ഈ സിനിമക്ക് ലഭിച്ച ഓ ടി ടി റൈറ്റ്സ് 30 കോടി രൂപയാണ് , എന്നാൽ പല സിനിമലകും ഇറങ്ങിയെങ്കിലും , ദൃശ്യം 2 എന്ന സിനിമയുടെ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല . എന്നാൽ മിന്നൽ മുരളി എന്ന സിനിമക്ക് ആ ഒരു റെക്കോർഡ് മറികടക്കാൻ കഴിഞ്ഞു .എന്ന ഈ സിമകളെ എല്ലാം ഓ ടി ടി റൈറ്സ് മറികടന്നിരിക്കുകയാണ് ബ്രോ ഡാഡി എന്ന ചിത്രം ഏകദേശം 40 കോടി രൂപയാണ് എന്നാണ് ഏറ്റവുംപുതിയ റിപ്പോർട്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.