ഇത് കൊള്ളാമല്ലോ കുടക്കുള്ളിലും ഒരു സോളാർ ഫാൻ

വേനൽ കാലങ്ങളിൽ നമ്മൾക്ക് കുട ഇല്ലാതെ പുറത്തു ഇറങ്ങാൻ കഴിയില്ല , ചൂട് കാരണം പല സ്ഥലങ്ങളിലേക്കും നടന്നു പോവാൻ നമ്മൾ കുടയുടെ സഹായം വേണം എന്നാൽ കുട ഉണ്ടായിട്ടും കാര്യം ഉണ്ടാവാറില്ല എനാൽ ഈ വീഡിയോയിൽ ഉള്ള കുട ഉപയോഗിച്ചാൽ നമ്മൾക്ക് എപ്പോൾ വേണമെങ്ക്കിലും പുറത്തു പോവാം , കുടയുടെ ഉള്ളിൽ സോളാറിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ ഫാൻ ഘടിപ്പിച്ച ഒരു കുട ആണ് ഇത് , ഒരാൾ ഈ കുട ചൂടി പോവുമ്പോൾ കണ്ട കാഴ്ച ആണ് , നിരവധി സംഭവങ്ങൾ ആണ് ഓരോരുത്തരും കണ്ടു പിടിക്കുന്നത് ,

 

വളരെ നല്ല ഒരു കണ്ടു പിടുത്തം ആണ് , ഇപ്പോളത്തെ ചൂടിൽ നിന്നും ഒരു പരുത്തിവരെ ചൂട് കുറക്കാൻ സാധിക്കുന്ന ഒന്നു തന്നെ ആണ് , ഇതുപോലെ പലതരത്തിൽ ഉള്ള കണ്ടു പിടിത്തങ്ങൾ നമ്മുടെ സമൂഹത്തിലെ പലരും കണ്ടുപിടിക്കുന്നത് , ഫാൻ ഉപയോഗിച്ച കുടയെ കുറിച്ച് കുടുത്ത അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.