ആന വരുന്ന വഴിയിൽ നിൽക്കാൻ പോലും ആളുകൾക്ക് ഭയമായിരുന്നു

മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ആണ് എന്നു പറയുന്നത് വെറുതെയല്ല. നമ്മൾ എത്ര അവരെ സ്നേഹിക്കുന്നുവോ അതിന്റെ ഇരട്ടി നമ്മളോട് കരുതലും സ്നേഹവും കൂടുതൽ ആയിരിക്കും. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങളും വീഡിയോകളും . ആനയെ മേച്ചു നടക്കുക വളരെ പാടുള്ള ഒരു കാര്യമാണ് എങ്കിലും ആനയെ നല്ലപോലെ അറിയുകയും അതിനെ സ്നേഹിക്കുകയും ചെയ്താൽ ആര് തിരിച്ചും

 

സ്നേഹിക്കുമെന്ന് മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ കൂടി ആണ് ഇത് .എന്നാൽ അതുപോലുള്ള ഒരു ആനയും ആനയുടെ പപ്പനും ആണ് , എന്നാൽ ചില ആനകൾ അങ്ങിനെ അല്ല ആനകൾ ആകർമകാരികൾ അവരും ഉണ്ട് ആനകൾക്ക് വളരെ അതികം ശ്രെദ്ധ കൊടുത്തില്ലെകിൽ ആനകൾ പലതരത്തിൽ ഉള്ള അക്രമങ്ങൾ ഉണ്ടാകും , കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു

Leave a Reply

Your email address will not be published.