തോട്ടിയും വടിയും കുത്തി ജീവൻ നഷ്ടമായ ആന

ആനകളെ എല്ലാവർക്കും പേടിയാണ് , എന്നാൽ ചിലർക്ക് വളരെ അതികം ഇഷ്ടം ഉള്ളവരും ഉണ്ട് ,എന്നാൽ കൂടുതൽ ആയി അനക്കൽ പരിപാലിക്കുന്നത് ആനയോടു സ്നേഹവും കരുതലും ഉള്ളവർ ആണ് , എന്നാൽ ആനകളെ വരച്ച വരയിൽ നിർത്തുന്നത് പാപ്പാൻമാർ ആയിരിക്കും , സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കുന്ന ഒരു കരയിലെ ഏറ്റവും വലിയ ഒരു ജീവി ആണ് ആന ,എന്നാൽ സിനിമ സമയങ്ങളിൽ ആനകൾ എല്ലാവർക്കും പേടിയുള്ള ഒരു ജീവി ആണ് , നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ആനകളും പപ്പനും ആയിട്ടുള്ള വീഡിയോ കാണാറുള്ളതാണ് , നല്ല മിത്രങ്ങൾ ആയിരിക്കാൻ മനുഷ്യരെ കൊണ്ട് മാത്രമല്ല സാധിക്കുക അത് മൃഗങ്ങളെ കൊണ്ട് സാധിക്കും.

 

 

മനുഷ്യന്മാർ തമ്മിൽ മന്ത്രങ്ങൾ ആകുന്നതും അതുപോലെതന്നെ മൃഗങ്ങൾ തമ്മിൽ പരസ്പരം ചിത്രങ്ങൾ ആകുന്നതും അത്ര വലിയ ഒരു കാര്യമല്ല. അത് സർവ്വസാധാരണയായി നടക്കുന്നത് തന്നെയാണ്. എന്നാൽ ഈ ആനയുടെ അടുത്ത് ചെല്ലാൻ ഒന്ന് മടിക്കുന്ന ഒരു പ്രവണത ആണ് എല്ലാവർക്കും , ആനയുടെ ആക്രമണ സ്വഭാവം സാധാരണ ആയി നമ്മൾ പലയിടങ്ങളിലും കണ്ടിട്ടുള്ളതാണ് , എന്നാൽ അങ്ങിനെ ഉള്ളഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ,

Leave a Reply

Your email address will not be published.