വീടുകൾ വാടകക്ക് എടുത്ത് അഥിതി തൊഴിലാളികൾ ചെയ്യുന്ന പണിയാണിത് കണ്ടാൽ ഞെട്ടും ,

നമ്മുടെ നാട്ടിൽ സാധാരണ ആയി കാണാറുള്ള ആളുകൾ ആണ് അന്യസംസഥാന തൊഴിലാളികൾ , ജോലി ആവശ്യത്തിന് ആയി കേരളത്തിൽ വരുകയും തുടർന്നു മറ്റുപല തരത്തിൽ ഉള്ള കച്ചവടം ചെയ്തു ജീവിക്കുന്ന നിരവധി ആളുകൾ ആണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത് , എന്നാൽ അങ്ങിനെ ഉള്ള ഒരു കുറ്റം അന്യസംസ്ഥാന തൊഴിലാളികളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങൾ കണ്ടാൽ നമ്മൾ താനെ ഞെട്ടും , കഞ്ചാവ് പുകയില ,ലഹരി മരുന്നുകൾ എന്നിവ അടങ്ങുന്ന ചാക്കുകൾ ആണ് ,

 

തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ റെയ്ഡിൽ പിടികൂടിയത് ,
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി കോ‍ഴിക്കോട് ജില്ല പോലീസ് മേധാവി ഡിഐജി എവി ജോർജ്ജ് ഐ പി എസിൻ്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നുവരുന്നതിൻ്റെ ഭാഗമായണ് നടപടി ,ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നതിൻ്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഡൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഇനിയും ആ പ്രദേശങ്ങളിൽ കൂടുതൽ ആയി അന്വഷണം നടത്തണം എന്നു നാട്ടുകാരുടെ ആവശ്യം , സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ ആണ് കൂടുതൽ ആയി ഇതുപോലെ ഉള്ള ലഹരി വസ്തുക്കൾ കച്ചവടം ചെയുന്നത് ,

Leave a Reply

Your email address will not be published.