ഞെട്ടിപ്പിക്കുന്ന വ്യാജ ഭക്ഷണങ്ങൾ ഇവ കഴിച്ചാൽ മരണം ഉറപ്പ്

ഭക്ഷണ സാധനങ്ങളിൽ വ്യാജന്മാരുണ്ടെന്ന് പറഞ്ഞാൽ ആരും തന്നെ വിശ്വസിക്കാറില്ല. എന്നാൽ നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന അരി മുതൽ കോഴിമുട്ട വരെ ഉള്ള ഭക്ഷണ സാധനകളിൽ വ്യാജന്മാരുണ്ടെന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ആണ് ഇത് ,
നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് അരി. അപ്പോൾ ഈ അരിയിൽ വ്യാജന്മാരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഉണ്ടെന്നതാണ് സത്യം. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന കാര്യത്തിൽ ചൈന മുൻപേ മുന്നിലാണല്ലോ. ലോകത്ത് ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്നതും അത് വിതരണം ചെയ്യുന്നതും ചൈന തന്നെയാണ്.

 

 

ചൈനയിലുള്ള ചില ഫാക്ടറികളിലാണ് അരിമണികളോട് സാമ്യമുള്ള പ്ലാസ്റ്റിക് അരി ഉല്പാദിപ്പിക്കുന്നത്. തൂക്കം വർധിപ്പിക്കാനായി സാധാരണ അരിയോടൊപ്പം ഈ പ്ലാസ്റ്റിക് അരിയും ചേർക്കുന്നു. മനുഷ്യന് അപകടകാരിയായിട്ടുള്ള പ്ലാസ്റ്റിക്കാണ് ഈ അരികളിൽ ചേർക്കുന്നത്. ഇന്ത്യയിൽ ഈ പ്ലാസ്റ്റിക് അരികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പുറം രാജ്യങ്ങളിൽ പ്ലാസ്റ്റിക് അരികൾ വ്യാപകമായി പിടിച്ചെടുത്തിട്ടുണ്ട്. അതുപോലെ തന്നെ  ഗ്രീൻപീസ് . പാൽ. മീറ്റ് ഗ്ലു, ഉപ്പ് , മുട്ട , തേൻ .എന്നിവയിൽ ആണ് കൂടുതൽ ആയി വ്യാജന്മാർ ഉണ്ടാവാറുള്ളത് ,കൂടുതൽ വിവരങ്ങൽ അറിയാൻ വീഡിയോ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.