പൊട്ടികരഞ്ഞു വാവ സുരേഷിന്റെ സഹോദരി ഇങ്ങനെ പറഞ്ഞു ,

ഗുരുതരമായ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന പ്രശസ്ത പാമ്പ് പിടിത്തക്കാരൻ വാവ സുരേഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഫെബ്രുവരി 7 തിങ്കളാഴ്ച അദ്ദേഹം പോകുമ്പോൾ അദ്ദേഹത്തെ കാണാൻ നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ തടിച്ചുകൂടി. ജനുവരി 31ന് കോട്ടയം ജില്ലയിലെ കുറിച്ചിയിൽ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിൽ പാമ്പിന്റെ വിഷം പൂർണമായി മാറുകയും ചെയ്തിട്ടാണ് വാവ സുരേഷ് ആശുപത്രിയിൽ നിന്നും വന്നത് .എന്നാൽ ഒരു വശത്തു സന്തോഷം നൽകുമ്പോൾ മറുവശത്തു വാവ സുരേഷിനെ വിമർശിക്കുകയാണ് മറ്റു ചിലർ ,

 

 

വാവ സുരേഷിനെ ആകർത്തിപ്പെടുത്തുകയും ആണ് ചെയുന്നത് ,വാവ സുരേഷ് പാമ്പിന്റെ വിഷം വിറ്റു കോടികൾ ഉണ്ടാക്കി എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇത് ഒന്നും സഹിക്കാൻ കഴിയാതെ നെഞ്ചുരുക്കി വാവ സുരേഷിന്റെ സഹോദരി പറയുന്നു , സ്വന്തം കുടുംബംപോലും കളഞ്ഞിട്ടു ജങ്ങൾക്ക് വേണ്ടി ആത്മാർഥമായി തന്റെ ജീവിതം മാറ്റിവെച്ച ഒരാൾ ആണ് വാവ സുരേഷ് , ഇങ്ങനെ ഉള്ള ഒരാളെ കുറിച്ച് മനുഷ്യർ പലതരത്തിൽ ഉള്ള വാർത്തകൾ ആണ് പറഞ്ഞു നടക്കുന്നത് ,ആരും വാവ സുരേഷിനെ വിമര്ശിക്കരുത് എന്ന് ആണ് വാവ സുരേഷിന്റെ വാക്കുകൾ ,

Leave a Reply

Your email address will not be published.