വെറുമൊരു പാമ്പുപിടിത്തക്കാരനെന്നു കരുതിയോ വാവ സുരേഷ് തുറന്നടിച്ച് മന്ത്രി

വാവ സുരേഷിന്റെ അപകടത്തെ തുടർന്ന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ കേരള നിയമസഭയിലെ അംഗം ആയ V. N. വാസവൻ മന്ത്രി പറയുന്ന വാക്കുകൾ ആണ് ഇത് , രാവിലെ കോട്ടയത്ത് പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളെജിൽ നിന്ന് ഡോക്ടറുടെ ഫോൺ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താൻ സാധിക്കുമോ.
അതിനെന്താ ആകാമല്ലോ എന്നുമറുപടി പറഞ്ഞ് , ഓഫീസിലെ കാര്യങ്ങൾ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടർമാർക്കൊപ്പം മുറിയിലേക്ക് പോയി.

 

ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു.എന്നാൽ വാവസുരേഷിന്റെ ജീവൻ രക്ഷിക്കണം എന്നു പറഞ്ഞു നിരവധി ആളുകൾ ആണ് വിളിച്ചത് എന്നും ആണ് പറയുന്നത് നിരവധി ആളുകൾ ആണ് വാവ സുരേഷിന്റെ ഈ അവസ്ഥയിൽ വിഷമിച്ചു ഇരിക്കുന്നത് ,വാവ സുരേഷിന് നിരവധി ആരാധകർ ഉണ്ട് എന്നു ഇപ്പോൾ ആണ് മന്ത്രി മനസിലാകുന്നത് എന്നും പറഞ്ഞു , വാവ സുരേഷിന് എതിരെ പലതരത്തിൽ ഉള്ളവാർത്തകൾ ആണ് ഈ കഴിഞ്ഞ ദിവസം വന്നത് , വാവസുരേഷിന്റെ പ്രതിബദ്ധത എപ്പോഴും സമൂഹത്തോട് ആണ് അത് നമ്മൾ കാണാതെ പോവരുത് ഈ വാക്കുകൾ ആണ് ഇപ്പോൾ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published.