വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞു നാട്ടുകാർ ഈ പോത്ത് ചെയ്തത് കണ്ടോ

വന്യ മൃഗങ്ങളുടെ ആക്രമണം നമ്മൾ പലപ്പോഴായും കണ്ടിട്ടുള്ളതാണ് . മനുഷ്യരെ വരെ ആക്രമിക്കും ചെയുന്നു , എന്നാൽ കൂടുതൽ ആയി ഒറ്റക്കാണ് വന്യ മൃഗങ്ങൾ വനമേഖലയിൽ നിന്നും നാട്ടിൻ പുറങ്ങളിലേക്ക് വരുന്നത് ,കൂടുതൽ ആയി ഭക്ഷണം തേടി ആണ് വരാറുള്ളത് , കൂടാതെ വഴിതെറ്റി വരുന്നവരും ഉണ്ട് ആനകൾ , പുലികൾ ,പന്നി , കാട്ടുപോത് , എന്നിവ ആണ് കൂടുതൽ ആയി നാട്ടിൽ ഇറങ്ങാറുള്ള മൃഗങ്ങൾ , എന്നാൽ ഇവയുടെ ആക്രമണം കാരണം പലതരത്തിൽ ഉള്ള നഷ്ടങ്ങൾ ആണ് നമ്മൾക്ക് ഉണ്ടാവാറുള്ളത് , ആനകൾ കൃഷി നശിപ്പിക്കുകയും മറ്റു മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കുകയും ആണ് ചെയുന്നത്,

 

 

നിരവധി വാർത്തകൾ ആണ് നമ്മൾ സോഷ്യൽമീഡിയയിൽ കണ്ടിട്ടുള്ളത് ,മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങൾ ആണ് ഈ വീഡിയോയിൽ ഒരു കാട്ടുപോത് വഴി തെറ്റി ജനവാസ മേഖലയിൽ വന്ന ഒരു ദൃശ്യം ആണ് ഇത് ,ആകാരമാസക്‌തം ആയ ഒരു അന്തരീക്ഷം ആണ് അവിടെ ഉണ്ടാക്കിയത് ,ഒരാളെ കുത്തിമറച്ചു ഇടുകയും ചെയ്ത് വലിയ ഒരു ഭീമൻ പോത്ത് തന്നെ ആയിരുന്നു അത് വളരെ അതികം നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു ,

Leave a Reply

Your email address will not be published.