കയ്യിൽ റോക്കറ്റ് ലോഞ്ചർ, എകെ–47 ബോട്ടുകളിൽ ഉല്ലസിക്കുന്ന താലിബാൻകാർ

കയ്യിൽ റോക്കറ്റ് ലോഞ്ചർ, എകെ 47 ന് അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിക്കുന്ന താലിബാൻ സൈന്യത്തിന്റെ വിഡിയോ വീണ്ടും .
മുൻപും കുട്ടികൾക്കായുള്ള പാർക്കുകളിൽ കളിക്കുന്ന കാർ ഓടിക്കുന്ന താലിബാൻ സൈനികരുടെ വീഡിയോ പുറത്ത് വന്നിരുന്നു ,അഫ്ഗാനിസ്ഥാനിൽ അധികാരം സ്ഥാപിച്ച ശേഷം പാർക്കുകളിൽ ഉല്ലസിക്കുന്ന താലിബാൻ അംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആവുന്നു , വളരെ മാരകമായ ആയുധങ്ങളും ആയി ബോട്ടുകളിൽ വിനോദ സഞ്ചാരം നടത്തുകയാണ് താലിബാൻകാർ.

 

 

ചെറുപ്പക്കാരും മദ്യ വയസ്കരും ആയ അംഗങ്ങൾ ഉല്ലസിക്കുന്നതും ബോട്ടുകളിൽ കറങ്ങുന്നതും ആയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയം ആയി മാറി വിവിധ താലിബാൻകാർ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ നേരത്തെയും പുറത്തു വന്നിരുന്നു ,
വിമാനത്തിന്റെ ചിറകിൽ ഊഞ്ഞാൽ ആടുന്ന താലിബാൻ അംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് , സമൂഹമാധ്യമങ്ങൾ വളരെ കൗതുകത്തോടെ ആണ് ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.