കാട്ടാനക്കൂട്ടം നാട്ടുകാരോട് ചെയ്തത് കണ്ടുനോക്കു

ആനകൾ എന്നും നമ്മൾക്ക് പ്രിയപ്പെട്ട ഒരു ജീവികൾ ആണ് ആനകളെ ഏറ്റവും ഇഷ്ടം ഉള്ളവർ ആണ് നമ്മൾ ,ആനകൾ മനുഷ്യരും ആയി നല്ല ഒരു അടുപ്പം തന്നെ ആയിരിക്കും ആനയും പപ്പനും തമ്മിൽ വളരെ നല്ല ഒരു അടുപ്പം തന്നെ ആണ് , കരയിലെ ഏറ്റവും വലിയ ജീവികൾ ആണ് ആനകൾ , ചിലപ്പോഴെല്ലാം ആനകൾ അക്രമകാരികൾ അവരും ഉണ്ട് ,നാട്ടിലാണെങ്കിൽ ഉത്സവങ്ങൾക്കും മറ്റും ആനയില്ലാതെ പറ്റില്ല എന്ന അവസ്ഥയാണ്. ആനകൾ ഒരുതരത്തിൽ നമുക്ക് പല ഉപദ്രവങ്ങളും ഉണ്ടാകാറുണ്ടെങ്കിലും എല്ലാവര്ക്കും ഒരു പേടി തന്നെ ആണ് ആനകൾ .

 

കാട്ടാനകൾ അങ്ങിനെ അല്ല അവർ മനുഷ്യന്മാരെ ആക്രമിക്കുകയും പലതരത്തിൽ ഉള്ള നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്യും , എന്നാൽ ആനകൾക്ക് അപകടം സംഭവിക്കുന്നത് കണ്ടുനിൽക്കാൻ നമുക്ക് കഴിയില്ല. കാട്ടാനകൾ കൂട്ടം ആയി വരുകയും പലതരത്തിൽ ഉള്ള നാശങ്ങൾ ആണ് നമ്മൾക്ക് വരുത്തിവക്കാറുള്ളത് , ഭക്ഷണം തേടിവരുന്ന ആനകൾ ആണ് കൂടുതൽ , ഇങ്ങനെ വരുന്ന ആനകൾ കൃഷിനാശം ആണ് കൂടുതൽ ഉണ്ടാകാറുള്ളത് ,അതുപേലെ ഉള്ള ഒരു വീഡിയോ ആണ് കാട്ടാന കൂട്ടം വന്നു കൃഷി നശിപ്പിക്കുന്നതും ആണ് ഈ വീഡിയോയിൽ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.