ലോകത്തെ ഞെട്ടിച്ച വാഹനാപകടം , (വീഡിയോ )

നമുടെ ഈ നാട്ടിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നത് നിരവധി ആളുകൾക്ക് ആണ് , വാഹനം അമിത വേഗതയിൽ ഓടിക്കുന്നതു കൊണ്ടാണ് കൂടുതൽ ആയി അപടങ്ങൾ ഉണ്ടാവുന്നത് ,വാഹനം ഓടിക്കുമ്പോൾ ഉറങ്ങി പോവുന്നതും ,അശ്രദ്ധയും ഒരു കാരണം ആണ്, വാഹനം ഓടിക്കാൻ അറിയാത്തവർ ഇന്ന് വളരെ കുറവാണ്. എന്നാൽ ട്രക്ക് പോലുള്ള ഹെവി വണ്ടികൾ ഓടിക്കുന്നവർ വളരെ കുറവാണ്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന ആളുകൾ നമ്മളിൽ പലർക്കും ഉണ്ടാകും എന്നാൽ. ഇപ്പോൾ ഉള്ള ബൈക്ക് വരെ വേഗതയിൽ ഓടിക്കാൻ കഴിയുന്നതും ആണ് ,

 

ചെറുപ്പക്കാർ ആണ് ഇപ്പോൾ കൂടുതൽ ആയി അപകടങ്ങളിൽ പെടുന്നത് ,അമിതവേഗത തന്നെ ആണ് ഇതിനു എല്ലാം കാരണം , വലിയ വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിച്ചാൽ നിരവധി പേരുടെ ജീവന് തന്നെ ആപത്തായി മാറിയേക്കാം. വലിയ വാഹനം ഓടിക്കുമ്പോൾ നമ്മൾ അതിന്റെതായ നിയമങ്ങൾ അറിഞ്ഞു വേണം വാഹനം ഓടിക്കാൻ , അല്ലാതെ വാഹനം ഓടിക്കുകയാണെങ്കിൽ വളരെ അതികം അപകടം ഉണ്ടായേക്കാം , എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും അപകടകരമായി വാഹനം ഓടിക്കുന്ന ചിലർ ഉണ്ട്. അവരുടെ സാഹസികമായ ചില രംഗങ്ങൾ കണ്ടുനോക്കാം.

 

 

Leave a Reply

Your email address will not be published.