ഖനികളിൽ ജോലി ചെയ്യുന്ന കുട്ടികൾ ഒരുനേരത്തെ ആഹാരത്തിനുവേണ്ടി ജീവിക്കുന്നർ

ഒരു നേരത്തിന് വേണ്ടി കഷ്ടപ്പെടുന്ന നിരവധി കുട്ടികൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. പല താരസത്തിൽ ഉള്ള തൊഴിൽ മേഖലകളിൽ ജോലിചെയുന്നവർ ,അവരുടെ ഒരു ദിവസത്തെ അധ്വാനം ആണ് അവരുടെ കുടുംബത്തിന് ഒരു നേരത്ത ഭക്ഷണം , സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാൻ തയ്യാർ ആയ നിരവധി ആളുകൾ ഉണ്ട്. സമൂഹത്തിൽ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ ഒരുപാട് ദുരിദങ്ങളിലൂടെ ഓരോ ദിനങ്ങളും കടന്നുപോകുന്ന ചിലർ ഉണ്ട്. ചില കുട്ടികൾ. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മാന്യമായ ജോലിയും ചെയ്യാൻ തയാറാണ് ,

 

ജീവിതത്തിൽ പലസാഹചര്യങ്ങളിലൂടെ സഞ്ചരിച്ചവർ ആയിരിക്കും കുട്ടികൾ , മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം ആയി പണിയെടുത്തു ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന കുട്ടികൾ ആണ് നമ്മുടെ സമൂഹത്തിൽ നമ്മുടെ നാട്ടിൽ പലപ്പോഴും എല്ലാ വിധ സൗകര്യങ്ങളും കുട്ടികൾക്ക് നൽകിയാലും അവർ പഠിക്കാൻ താല്പര്യമില്ലാതെ വഴിതെറ്റിപ്പോകുന്ന നിരവധി കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഈ കുട്ടികൾക്ക് പാണ്ടിക്കണം, സ്കൂളിൽ പോകണം എന്നെല്ലാം ആഗ്രഹം ഉണ്ട്. എന്നാൽ അതെ സമയം തന്റെ കടുംബത്തെ പട്ടിണിക്ക് ഇടാനും സാധിക്കില്ല ഈ കുട്ടികളുടെ കഷ്ടപ്പാട് കണ്ടോ വീഡിയോ

Leave a Reply

Your email address will not be published.