ഇതൊക്കെ നമ്മുടെ നാട്ടിലെ റോഡുകൾക്ക് മാത്രം ഉള്ള ഒരു കഴിവ് ആണ് ,

നമ്മുടെ കേരളത്തിലെ റോഡുകളുടെ അവശത വളരെ മോശം അവസ്ഥ തന്നെ ആണ് ,കുണ്ടും കുഴിയും നിർണഞ്ഞ റോഡുകൾ ആണ് കൂടുതൽ ആയി നമ്മുടെ ഈ നാട്ടിൽ ഉള്ളത് അതിൽ ചില റോഡുകളെ എല്ലാം പണി നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഈ റോഡുപണി ചെയ്യുന്നതിൽ വലിയ ഒരു അഴിമതി നടന്നതിന്റെ വീഡിയോ ആണ് ഇത് , പൊട്ടി പൊളിഞ്ഞു കിടന്നിരുന്ന ഒരു റോഡ് നവീകരണനം ചെയ്തു കഴിഞ്ഞപ്പോൾ ആണ് ഇത് നാട്ടുകാർക്ക് മനസിലായത് , റോഡിന്റെ അവസ്ഥ വീഡിയോ രൂപത്തിൽ അധികാരിയലിലേക്ക് എത്തിക്കുകയായിരുന്നു നാട്ടുകാർ , റോഡുപണി കഴിഞ്ഞുപോയി രണ്ടു ദിവസം കഴിയുമ്പോഴേക്കും , റോഡ്‌ മുഴുവൻ വീണ്ടും പൊടിപൊളിയാണ് തുടങ്ങി , റോഡിൽ നിന്നും കൈകൊണ്ട് രണ്ടു ദിവസം മുൻപ്പ് ടാർ ചെയ്ത ഭാഗം കൈകൊണ്ട് ഇളകി എടുക്കാൻ കഴിയുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ ആ റോഡ് , വളരെ മോശം ആയ രീതിയിൽ ആണ് അവിടെ റോഡ്‌ പണി ചെയ്തു പോയിരിക്കുന്നത് ,

 

അധികാരികളുടെ കഴിവ് ഇല്ലായ്മയാണ് ഇതിനു കാരണം , നാട്ടുകർ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് , പ്രതിദിനം പത്തിലധികം പേർ റോഡുകളിൽ മരിക്കുന്നതിനാൽ സംസ്ഥാനത്തെ റോഡുകൾ യഥാർത്ഥ മരണക്കെണികളായി മാറിയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. 2015ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4,196 ആയിരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം കൊല്ലപ്പെട്ടവരേക്കാൾ ഏഴിരട്ടിയാണ്: കഴിഞ്ഞ ഒരു ദശാബ്ദമായി അപകടങ്ങളിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, കേരളത്തിലെ പൗരസമൂഹം ഈ മനുഷ്യനിർമിത ദുരന്തത്തെക്കുറിച്ച് സന്തോഷപൂർവ്വം അറിഞ്ഞിട്ടില്ല. . പ്രതിദിനം പത്തിലധികം പേർ റോഡുകളിൽ മരിക്കുന്നതിനാൽ സംസ്ഥാനത്തെ റോഡുകൾ യഥാർത്ഥ മരണക്കെണികളായി മാറിയിരിക്കുകയാണ് , റോഡുകളുടെ ശോചനീയ അവസ്ഥ തന്നെ ആണ് ഇതിനു കാരണം ,

Leave a Reply

Your email address will not be published.