തെലുങ്കാനായെ വിറപ്പിച്ച് കളക്ഷൻ വാരി മെഗാസ്റ്റാർ Gang Of 18 റീലിസ് ചെയ്തു

ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2019-ൽ പുറത്തിറങ്ങിയ സിനിമ ആണ് -പതിനേട്ടാം പടി . പതിനെട്ടാം പടി . എസ്ജി അഹാന കൃഷ്ണ, അക്ഷയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ്, വഫ ഖത്തീജ റഹ്മാൻ, അർഷ ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ അതിഥി വേഷങ്ങളിൽ. ചിത്രം നല്ല പ്രതികരണം നേടി ഈ ചിത്രം എന്നാൽ കഴിഞ്ഞ ദിവസം ഈ സിനിമയുടെ തെലുങ്ക് ഭാഷാപരിവേഷം തെലുങ്കാനയെ വിറപ്പിച്ച് കളക്ഷൻ ആണ് ഈ ചിത്രം നേടിയത് ,

ചിത്രം Gang Of 18 നാമകരണത്തിൽ ആണ് തെലുങ്കിൽ റിലീസ് ആയിരിക്കുന്നത് , മമ്മൂക്ക ഷോ ഓഫ് തന്നെ ആണ് അവിടെയും കാണാൻ സാധിക്കുന്നത് , Gang Of 18 എന്ന സിനിമ 7 ദിവസം കൊണ്ട് ആണ് തെലുങ്കാനയിൽ നിന്നും റെക്കോർഡ് കലാക്ഷൻ ആണ് നേടിയത് ഏകദെശം ഒന്നരകോടി രൂപ കളക്ഷൻ നേടി , തെലുങ്കാനയിൽ മമ്മൂട്ടിയുടെ താരമൂലിയം ഒന്നുകൂടെ ഉയർന്നു എന്ന് വേണമെങ്കിൽ പറയാം , തെലുങ്കാനയിൽ മമ്മൂക്ക ചിത്രങ്ങൾ ഇനിയും മൊഴിമാറ്റം ചെയ്തു റിലീസ് ചെയ്യും എന്ന് ഉറപ്പാണ് ,

Leave a Reply

Your email address will not be published.