സല്യൂട്ട് ദുൽഖർ സൽമാൻ ചിത്രം തിയേറ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ,

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് തിരക്കഥയെഴുതി ദുൽഖർ സൽമാൻ പോലീസുകാരനായി അഭിനയിക്കുന്ന വരാനിരിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് സല്യൂട്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി-സഞ്ജയ് തിരക്കഥയെഴുതി ദുൽഖർ സൽമാൻ ഒരു പോലീസുകാരനായി അഭിനയിക്കുന്ന വരാനിരിക്കുന്ന ഇന്ത്യൻ മലയാളം ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് സല്യൂട്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അസ്ലം കെ പുരയിൽ നിർവ്വഹിക്കുന്നു, എന്നാൽ ഈ ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിന്നപ്പോൾ ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് ,

 

 

തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം , കോവിഡ് മൂലം തിയേറ്ററിൽ റിലീസ് മാറ്റുകയായിരുന്നു ,എന്നാൽ ചിത്രത്തിന് നിരവധി ഓ ടി ടി പ്ലാറ്റുഫോമുകൾ ചിത്രം വിലക്ക് വാങ്ങിക്കാൻ നോക്കിയെങ്കിലും ചിത്രം ഓ ടി ടി റിലീസ് ചെയ്യാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തന്നെ ആണ് അണിയറ പ്രവർത്തകരുടെ തീരുമാനം , എന്നാൽ ഇപ്പോൾ തീയേറ്ററുകൾ എല്ലാം തുറന്ന സാഹചര്യത്തിൽ ചിത്ര അതികം വൈകാതെ തന്നെ റിലീസ് ഉണ്ടാവും എന്നു പറഞ്ഞു വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് സല്യൂട്ട് എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് ഉള്ളത് ,

Leave a Reply

Your email address will not be published.